Wed. Jan 22nd, 2025

Tag: accused

വീടു കയറി ആക്രമണം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

മണ്ണുത്തി∙ മാടക്കത്തറ വെള്ളാനിശേരിയിൽ വീടുകയറി ആക്രമിച്ച കേസിൽ 3 പ്രതികളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ വെള്ളാനിശേരി ചേറ്റകുളം വീട്ടിൽ നിശാന്ത്(24), വെള്ളാനിശേരി തോണിപ്പറമ്പിൽ വീട്ടിൽ…

സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയില്‍

കോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി.…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾക്ക് തേക്കടിയിൽ കോടികൾ മുടക്കുള്ള റിസോർട്ട്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിൻറെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം നിർമ്മാണം ആരംഭിച്ചത് കോടികളുടെ റിസോർട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ…

മരംവെട്ട്: മന്ത്രിയുടെ ഓഫിസിൽനിന്ന് പ്രതിയെ വിളിച്ചു

കോഴിക്കോട്: വയനാട് മുട്ടിലിൽനിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിത്തടി കടത്തിയ ദിവസം കേസിലെ പ്രതിയുടെ ഫോണിലേക്ക് അന്നത്തെ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതൻ വിളിച്ചു. റവന്യു വകുപ്പ് കഴിഞ്ഞവർഷം…

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം; വിവാദം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി വിവാദം. കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം…

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് താത്കാലിക നിയമനം; വിവാദം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ…

ബിജെപിയ്‌ക്കെതിരെ വീണ്ടും കുഴല്‍പ്പണ ആരോപണം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ്…

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാഷട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ…

ബംഗാളിലെ പകുതിയിലധികം ബിജെപി എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

കൊൽക്കത്ത: മെയ് 2 ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജയിച്ച ബിജെപി എംഎല്‍എമാരില്‍ 51 ശതമാനം പേരും ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 34…

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വാഹനങ്ങള്‍ വീട്ടില്‍ കത്തിയ നിലയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്താം പ്രതി പി പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും…