Wed. Dec 18th, 2024

Tag: Accident

ചൈനയില്‍ വാഹനാപകടം:17 പേര്‍ മരിച്ചു

കിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ വന്‍ വാഹനാപകടം. നാഞ്ചാങ് കൗണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 22 പേരെ ആശുപത്രിയില്‍…

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം

  പാലയ്ക്ക് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍…

റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ്…

താനൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

മലപ്പുറം താനൂരില്‍ സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഡ്രൈവറുടെ ലൈസന്‍സ്…

Three including a mother and daughter washed away while crossing a submerged bridge in Wanaparthy

പാലത്തിലൂടെ പോകുന്നതിനിടയിൽ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു – ദൃശ്യം

തെലങ്കാന: തെലങ്കാനയിലെ വാനപർത്തിയിൽ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ പോകവെ അമ്മയും മകളും ഉൾപ്പടെ മൂന്ന് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ശനിയാഴ്ചയാണ് (09.10.2022) അപകടം…

സിഗ്നൽ തെറ്റിച്ച ബസിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

പാലക്കാട്: വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച്, സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. നിർത്താതെ പോയ ബസ്…

ധനമന്ത്രി സഞ്ചരിച്ച കാറിന്റെ ടയർ ഊരിത്തെറിച്ചു

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ ഡിസ്‌കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാൽ വാഹനത്തിന്റെ വേഗം കുറവായതിനാൽ വൻ…

കുരുതിക്കളമായി ദേശീയപാത

സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ…

കളമശേരി അപകടം മനുഷ്യനിർമ്മിതമെന്ന് പൊലീസും ഫയർഫോഴ്‌സും

കളമശ്ശേരി: കളമശേരിയിൽ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴിലാളികളിൽ ഒരു കൗമാരക്കാരനും. അപകടം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പൊലീസും ഫയർഫോഴ്‌സും രംഗത്തെത്തി. മരിച്ച…

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ഇറങ്ങിയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

കോവളം: ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍…