Sun. Jan 19th, 2025

Tag: സ്ഥാനാര്‍ത്ഥി പട്ടിക

മ​ഹാ​രാ​ഷ്ട്ര: ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്

മുംബൈ:   മ​ഹാ​രാ​ഷ്ട്രയിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക കോൺഗ്രസ് പു​റ​ത്തി​റ​ക്കി. ​കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തിയാണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ 52 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.…

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ…

പത്തനംതിട്ടയിലെ സസ്പെന്‍സ് തീരുന്നില്ല; കോണ്‍ഗ്രസ് പ്രമുഖന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം

പത്തനംതിട്ട: ബി.ജെ.പി.യുടെ സ്ഥാനാർത്ഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി.…

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി മക്കള്‍ നീതി മയ്യം

ചെന്നൈ: കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.…

പശ്ചിമബംഗാൾ: ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കൊൽക്കത്ത: പശ്ചിമബംഗാളില്‍, ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014 ല്‍ കോണ്‍ഗ്രസ് ജയിച്ച…

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി…