Wed. Jan 22nd, 2025

Tag: സാമൂഹിക മാധ്യമം

നരേന്ദ്ര മോദിക്ക്‌ ‘ലൈക്കി’നെക്കാള്‍ ‘ഡിസ്‌ലൈക്ക്’‌, രാഹുലിന്‍റെ ഗൂഢാലോചനയെന്ന് ബിജെപി

ന്യൂഡെല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകള്‍ക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ ‘ലൈക്കി’നേക്കാള്‍ ‘ഡിസ്‌ലൈക്കു’കളുടെ എണ്ണം കൂടുന്നത്‌ ബിജെപി നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ഇന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത…

അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ കേസെടുത്തു

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍…

ത്രിപുര: മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേബിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്ത; അറസ്റ്റു ചെയ്തയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

അഗർത്തല:   ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാര്‍ ദേബിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ‘വ്യാജ വാര്‍ത്ത’ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തേക്ക്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹിക മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍…

“ലോകസഭ തിരഞ്ഞെടുപ്പിലെ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിച്ചേക്കാം”

കൊച്ചി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നാലു മുതൽ അഞ്ചു ശതമാനം വരെ വോട്ടുകളെ, സാമൂഹിക മാധ്യമങ്ങൾ നിർണ്ണയിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ടി വ്യവസായ പ്രമുഖൻ ടി.വി. മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു,…

പൊതു തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയകളിലും പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍…