Fri. Nov 22nd, 2024

Tag: സമ്പദ്‌വ്യവസ്ഥ

ആഗോള സമ്പദ്‌വ്യവസ്ഥ അതിജീവിക്കാൻ സമയമെടുക്കുമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവു നടത്താൻ മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. 2020-ൽ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ മൂന്നുശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ്…

കൊറോണ വൈറസ്; ചൈനയുടെ സെൻട്രൽ ബാങ്ക് 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപിക്കും 

ബീജിംഗ്: കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ചൈനയുടെ സെൻട്രൽ ബാങ്കായ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സ്ഥിരമായ കറൻസി…

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാണെന്ന് റിസര്‍വ് ബാങ്ക്. വെള്ളിയാഴ്ച പുറത്തുവിട്ട ദ്വിവര്‍ഷ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഐസിയുവിലേക്കെന്ന് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: ബാങ്കുകള്‍ നേരിടുന്ന ഇരട്ട ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ രണ്ടാംവരവ് കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ മുഖ്യ…

യുഎസ്-ചൈന വ്യാപാരയുദ്ധം അയയുന്നു

ഷാങ്ഗായി: യുഎസ് ചരക്കുകള്‍ക്കുമേല്‍ ഡിസംബര്‍ 15 ന് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന അധിക തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ ഞായറാഴ്ച അറിയിച്ചു.…

ഹോങ്കോങ്ങ് സമ്പദ് വ്യവസ്ഥ സുസ്ഥിരം: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച്

ലണ്ടന്‍: ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര…

ബ്രെക്‌സിറ്റും തിരഞ്ഞെടുപ്പും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്…

കോമഡി സർക്കസ് നടത്തുകയല്ല സമ്പദ്‌വ്യവസ്ഥ നന്നാക്കുകയാണ് സർക്കാരിന്റെ ജോലിയെന്ന് പ്രിയങ്ക ഗാന്ധി

ന്യൂ ഡൽഹി:   നോബൽ സമ്മാന ജേതാവ് അഭിഷേക് ബാനർജിയുടെ നേട്ടങ്ങൾക്ക് തുരങ്കംവെച്ചതിന് കേന്ദ്ര റെയിൽ‌വേ വാണിജ്യ മന്ത്രി പീയൂഷ്  ഗോയലിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു.…