Wed. Dec 18th, 2024

Tag: ഷഹീൻ ബാഗ്

കൊവിഡ് 19: ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു; ആൾക്കൂട്ടം പാടില്ലെന്ന് നിർദ്ദേശം

ന്യൂഡൽഹി:   പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീൻ ബാ​ഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന്…

മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി 

ന്യൂഡൽഹി:  പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു.…

നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി; ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പ്

ന്യൂ ഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വനിതകളുടെ പ്രതിഷേധ സംഗമം

ന്യൂഡല്‍ഹി: വിവിധ വനിത സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഇന്ന് 11 മണിക്ക് ജന്തർമന്ദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന…