Mon. Nov 25th, 2024

Tag: വോട്ടെടുപ്പ്

72 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

മുംബൈ: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കും. 72…

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മികച്ച പോളിംഗാണ് ആദ്യനിമിഷങ്ങളില്‍ നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. വോട്ടിങ് ആരംഭിക്കാനിരിക്കെ യന്ത്രങ്ങളുടെ…

ലക്ഷദ്വീപില്‍ വോട്ടെടുപ്പു നാളെ; തിരിച്ചു വരവ് പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ലക്ഷദ്വീപ്: പരസ്യ പ്രചരണങ്ങള്‍ക്കും കൊട്ടികലാശങ്ങള്‍ക്കും ശേഷം ലക്ഷദ്വീപ് നിവാസികള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തിരിച്ചു വരവിന്റെ പ്രതീക്ഷയില്‍ കോൺഗ്രസ്സും, നിലവിലെ സീറ്റ് ഉറപ്പിക്കാന്‍ എന്‍.സി.പിയും കടുത്ത പോരാട്ടങ്ങളായിരിക്കും…

കേരളത്തില്‍ ആകെ 227 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ വയനാട്ടില്‍, കുറവ് ആലത്തൂരില്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 227 പേര്‍ മാറ്റുരയ്ക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു.…

ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം…

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്…

പുരോഗതി പ്രതീക്ഷിച്ച് ത്രിപുരയിലെ വോട്ടർമാർ

60 നിയമസഭാസീറ്റിലെ 59 സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ, സംസ്ഥാനത്ത് നല്ല പുരോഗതി കൊണ്ടുവരുന്ന ഒരു സർക്കാർ രൂപീകൃതമാവുന്നതും കാത്താണ് ത്രിപുരയിലെ ഉദയ്പ്പൂരിലെ വോട്ടർമാർ ഇരിക്കുന്നത്.

ത്രിപുരയിൽ ഇന്നു വോട്ടെടുപ്പ്

ത്രിപുര നിയമസഭയിലേക്കുള്ള 60 സീറ്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭാരതീയ ജനതാ പാർട്ടിയും, ഇടതുപക്ഷവുമാണ് പ്രധാന എതിരാളികൾ.