Wed. Jan 22nd, 2025

Tag: ലോക്സഭാ തിരഞ്ഞെടുപ്പ്

ത്രിപുരയില്‍ തരംഗമായി കോണ്‍ഗ്രസ്; 30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ…

വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബി.ജെ.പി.

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ…

ചട്ടലംഘനം: നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ്…

ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ…

കേരളത്തില്‍ നാളെ കൊട്ടിക്കലാശം; 96 മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് നാളെ…

കേരളത്തില്‍ ആം ആദ്മി ഇടതിനൊപ്പം; സി.ആര്‍ നീലകണ്ഠന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കേരളത്തിലെ തിര‍ഞ്ഞെടുപ്പില്‍ ആം ആദ്മി, ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ഇന്ന്…

പെരുമാറ്റ ചട്ടലംഘനം: ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന് പ്രചാരണ വിലക്ക്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടിക്ക് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍…

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ അശ്ലീല പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം എ​സ്പി തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്ക്…

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തില്‍…

ഹരിയാനയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ആം ആദ്മി

ന്യൂഡല്‍ഹി: ഹരിയാനയിലും ഡല്‍ഹിയിലും വീണ്ടും പ്രതിപക്ഷ സഖ്യത്തിന് സാധ്യത തെളിയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു.…