Fri. Apr 26th, 2024

Tag: ലോകസഭ

കാണുക, കനലൊരു തരി മതി!

#ദിനസരികള്‍ 822   എന്‍.ഐ.എ. ഭേദഗതി ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു. സ്വന്തമായി കോടതികള്‍ സ്ഥാപിക്കുവാനും രാജ്യത്തിനു പുറത്തു വെച്ചു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും എന്‍.ഐ.എയെ അനുവദിക്കുന്ന ഈ…

ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം…

നാലിടത്ത് മത്സരിക്കാനൊരുങ്ങി ആര്‍.എം.പി; വടകരയില്‍ കെ.കെ. രമ മത്സരിക്കുമെന്ന് സൂചന

തിരുവന്തപുരം: കെ.കെ രമയെ വടകര ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനൊരുങ്ങി ആര്‍.എം.പി. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിള്‍ ആര്‍.എം.പി. മത്സരിക്കും. വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എം.പി.…

എന്തുകൊണ്ട് ഇടതുപക്ഷം?

#ദിനസരികള് 692 മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്.…

പ്രോക്സി വോട്ടിംഗ് ഇത്തവണയുമില്ല; പ്രവാസികൾ നിരാശയിൽ

ദുബായ്: രാജ്യസഭയിൽ ജനപ്രാതിനിധ്യ ബിൽ ചർച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രവാസികളുടെ പ്രോക്സി വോട്ടിനുള്ള കാത്തിരിപ്പ് വിഫലമായി. ജനപ്രാതിനിധ്യ ബിൽ 2018 ഓഗസ്റ്റില്‍ ലോക്സഭയിൽ പാസായതാണ്. രാജ്യസഭയിൽ ജനുവരി 31ന്…

ലോക് സഭാ തെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് ഘടക കക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങാന്‍ സി പി എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. 11-ന് എല്‍ ഡി എഫ്…

ലോകസഭയിൽ സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീന്‍ ഒവൈസി

ഡൽഹി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോകസഭ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ചത് മുസ്ലീം ലീഗിലെ പി. കെ. കുഞ്ഞാലിക്കുട്ടി,…

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.