Wed. Jan 22nd, 2025

Tag: റംസാൻ

ചെറിയ പെരുന്നാൾ: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ആറിനേ തുറക്കൂ. മധ്യവേനലവധിക്കായി അടച്ച സ്കൂളുകൾ ജൂൺ 3 നു തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് ആദ്യം പറഞ്ഞിരുന്നത്. റംസാൻ പ്രമാണിച്ചാണ് സ്കൂൾ തുറക്കുന്നത്…

റംസാൻ: ഒമാൻ എയറിനു സമയമാറ്റം

ഒമാൻ: റമസാന്‍ മാസത്തില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സര്‍വീസ് സമയങ്ങളില്‍ മാറ്റം. മസ്‌ക്കറ്റ് ജിദ്ദ റൂട്ടില്‍ രണ്ടു സര്‍വീസുകളിലാണ് നിലവില്‍ സമയമാറ്റം വന്നിരിക്കുന്നത്. ഒമാന്‍…

തീഹാർ ജയിലിൽ നോമ്പെടുത്ത് ഹിന്ദുക്കളും

ന്യൂഡൽഹി: തീഹാർ ജയിലിലെ ഹിന്ദുക്കളായ 150 തടവുകാരെങ്കിലും ഇത്തവണ റംസാൻ വ്രതം ആചരിക്കുന്നുണ്ട്. വ്രതം ആചരിയ്ക്കുന്നവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് ജയിൽ അധികാരികൾ മാധ്യമങ്ങളെ അറിയിച്ചു.…

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം…

റംസാൻ മാസത്തിലെ വെള്ളിയാഴ്ചകളും ആഘോഷദിനങ്ങളും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: റംസാൻ മാസം പൂർണ്ണമായും വോട്ടെടുപ്പിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ. റംസാൻ മാസത്തിൽ വരാനിരിക്കുന്ന വോട്ടെടുപ്പ് തീയതികളെ ചൊല്ലി വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്…