Mon. Dec 23rd, 2024

Tag: രോഹിത് ശർമ

‘അവർ കപ്പ് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’; ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന് ആശംസകളുമായി ഹിറ്റ്മാന്‍ 

ന്യൂഡല്‍ഹി: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ”ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും…

കോലി ടെസ്റ്റ് ക്യാപ്റ്റന്‍, ധോനി ഏകദിന ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്മാരായ വിരാട് കോലിയും, മഹേന്ദ്രസിങ്ങ് ധോനിയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍മാരാകും. ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച ഈ ദശാബ്ദത്തിലെ ടീമുകളെയാണ് ഇന്ത്യന്‍ താരങ്ങള്‍ നയിക്കുന്നത്. വിരാട് കോലിയെ ടെസ്റ്റ്…

പുതിയ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി…

വിരാട് കോഹ്ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ; ഇന്ത്യന്‍ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി ബ്രയാന്‍ ലാറ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന വിശേഷണം നല്‍കി വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. കഴിവിനൊപ്പം പുലര്‍ത്തുന്ന ഗെയിമിനോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ്…

രോഹിത് ശര്‍മയുടെ ലോകറെക്കോര്‍ഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി 

ഹെെദരാബാദ്: ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ 50 പന്തില്‍ 94 റണ്‍സ് നേടിയ…

ഋഷഭ് പന്തിന്‍റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ല: വിരാട് കോഹ്ലി

ഹെെദരാബാദ്: മോശം ഫോം തുടരുന്നതിനാല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ നായകന്‍.  ഋഷഭ് പന്തിന്റെ കഴിവില്‍ ടീമിന് പൂര്‍ണ…

ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ

ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി…

ഓസീസിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു ആശങ്ക

ന്യൂഡൽഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കു കടുത്ത ആശങ്കകൾ സമ്മാനിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പരയും സ്വന്തമാക്കി. നേരത്തെ ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍…