Mon. Dec 23rd, 2024

Tag: രാജി

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…

ജെഎന്‍യു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡൽഹി:   ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.…

ബൊളീവിയയില്‍ അരക്ഷിതാവസ്ഥ; തിരഞ്ഞെടുപ്പ് ബില്‍ പ്രഖ്യപിച്ചു

ബൊളീവിയ:   ബൊളീവിയന്‍ തെരുവുകളില്‍, മുന്‍ പ്രസിഡണ്ട് ഇവൊ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും,…

ബൊളീവിയയിൽ പ്രശ്നം തണുക്കുന്നു; തിരഞ്ഞെടുപ്പ് നടത്താൻ കരാർ ഒപ്പിട്ടു

ബൊളീവിയ:   തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും…

 പ്രക്ഷോഭം ഫലം കണ്ടു;  ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി പ്രഖ്യാപിച്ചു

ലെബനന്‍:   സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം…

പഞ്ചാബ്: നവ്ജ്യോത് സിങ് സിദ്ദു സംസ്ഥാന മന്ത്രിസഭയിൽ നിന്നും രാജിവച്ചു

അമൃത്‌സർ: പഞ്ചാബ് മന്ത്രിസഭയിൽ നിന്നും നവ്ജ്യോത് സിങ് സിദ്ദു രാജിവച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് സിദ്ദു തന്റെ രാജിക്കത്തു സമർപ്പിച്ചത്. ആ കത്തിന്റെ പകർപ്പ്…

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജി വച്ചു

ന്യൂഡൽഹി:   കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം…

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി സമര്‍പ്പിച്ചു

ന്യൂഡൽഹി:   റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജി സമര്‍പ്പിച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ബാക്കിനില്‍ക്കേയാണ് രാജി. ന്യൂയോര്‍ക്ക് സ്റ്റേറ്റ്…

ലൈംഗിക ആരോപണം: പരാതിക്കാരിയുടെ രാജി സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം

പാലക്കാട്:   പി.കെ. ശശിക്കെതിരെ ലൈംഗിക ആരോപണത്തിനു പരാതി നല്‍കിയ ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിന്റെ രാജി തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം. യുവതി നല്‍കിയ കത്തിലെ…

കണ്ണൂരിൽ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു; ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ എ. ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു. ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ്, കേളകം സ്വദേശിയും കുറിച്യവിഭാഗത്തിൽപ്പെട്ടയാളുമായ കെ.രതീഷ് രാജിക്കത്തു നൽകിയത്. ഉന്നത ഉദ്യോഗസ്ഥനും,…