Mon. Dec 23rd, 2024

Tag: രമ്യ ഹരിദാസ്

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍…

ലോക് സഭയില്‍ ഉന്നാവോ സംഭവം ഉന്നയിച്ച എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: ലോക് സഭയില്‍ പോക്‌സോ ഭേദഗതി ചര്‍ച്ചയില്‍ ‘ഉന്നാവോ’ സംഭവം ഉന്നയിച്ച ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി. അംഗങ്ങളും. ഉന്നാവില്‍…

വിവാദ പ്രസ്താവന: അനില്‍ അക്കരക്കെതിരെ കെ.പി.സി.സിയില്‍ അതൃപ്തി

  തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം…

മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക് അടിക്കുന്നതിനു തുല്യം ; അനിൽ അക്കര

തൃശൂർ : കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക്…

‘പണപ്പിരിവല്ല ഞങ്ങളുടെ പ്രശ്‌നം പട്ടികജാതിക്കാരി കാറോടിക്കുന്നതാണ് ‘ സവര്‍ണ്ണ ബുദ്ധിജീവികള്‍ ഫെയ്‌സ് ബുക്കില്‍ പറയാതെ പറയുന്നത്

കൊച്ചി: ആള്‍ക്കൂട്ട വിചാരണകള്‍ പൊതു ഇടങ്ങളിന്‍ നിന്നുമാറി സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പല വാര്‍ത്തകളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് പോലും സാമൂഹ്യ മാധ്യമങ്ങളില്‍കുറിക്കുന്ന വാക്കുകളില്‍ നിന്നുമാണ്. ഏറ്റവുമൊടുവില്‍ ആള്‍ക്കൂട്ട…

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന്…

ആലത്തൂരിൽ പാട്ടും പാടി ജയിച്ച് പെങ്ങളൂട്ടി

പാലക്കാട് : ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള…

ആലത്തൂർ രമ്യയോടൊപ്പം

ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി രമ്യ ഹരിദാസ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന്…

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ അശ്ലീല പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം എ​സ്പി തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്ക്…