Wed. Nov 6th, 2024

Tag: യുഎസ്

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍: കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക…

യുഎസ് പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്; രണ്ട് മരണം

ഹവായി: യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്.…

എഴുപതാം നാറ്റോ ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കം

വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):   നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന…

കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു

വാഷിങ്ടണ്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനിര്‍ത്ഥത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്‍മാറി. ഡെമോക്രാറ്റിക് വനിത അംഗവും, ഇന്ത്യന്‍ വംശജയുമാണ് കമല. പ്രചരണത്തിന്…

ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് യുഎസ് വിലക്ക്; കേരളത്തെ കൂടുതല്‍ ബാധിക്കും

കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾ വലകളിൽ കുടുങ്ങുന്നതു തടയുന്നതിനായി ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് (ടെഡ്) ഘടിപ്പിക്കണമെന്ന ആവശ്യം നിറവേറ്റാത്ത പശ്ചാത്തലത്തില്‍ ഇന്ത്യൻ കടൽ ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.…

ഇസ്രയേല്‍ അനുകൂല നിലപാടുമായി അമേരിക്ക; തള്ളിപ്പറ‍ഞ്ഞ് പാലസ്തീന്‍

ജെറുസലേം:   വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് യുഎസ് തള്ളിപ്പറ‍ഞ്ഞു. ഇസ്രയേലി അധിനിവേശമായി ഇതിനെ കണക്കാക്കാനാവില്ലെന്നും, വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ…

മഡുറോയെ പിന്തുണച്ചതിനു ക്യൂബക്കെതിരെ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ…

ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന; ട്രംപിന്‍റെ പ്രസ്താവനയ്ക്ക് കാതോര്‍ത്ത് ലോകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.…