Mon. Dec 23rd, 2024

Tag: യുഎഇ

അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരവുമായി യുഎഇ; സമ്മാനം 50 ലക്ഷം ദിര്‍ഹം

ദുബായ്: സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏര്‍പ്പെടുത്തി യുഎഇ. 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) ആണ് …

യുഎഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പോംപിയോ;  ഇറാനുമായുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ചയായി

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നെയ്ഹാനുമായി കൂടിക്കാഴ്ച നടത്തി.  ഇറാനുമായുള്ള അസ്വാരസ്യങ്ങളും ലിബിയയിലെ സ്ഥിതിഗതികളുമായിരുന്നു കൂടിക്കാഴ്ചയില്‍…

കടക്കെണിയില്‍പെടുന്നവര്‍ക്ക് ആശ്വാസം; പുതിയ നിയമ വ്യവസ്ഥയുമായി യുഎഇ

ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ…

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…

യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരം: ഉദ്ഘാടനത്തിനു മമ്മൂട്ടി എത്തും

കൊച്ചി ബ്യൂറോ: 14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ്…

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കും

ദുബെെ: വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ യുഎഇ സര്‍ക്കാരിന്‍റെ നീക്കം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ്…

പുതിയ നിയമത്തെ തുടർന്ന് ഇന്ത്യൻ നേഴ്‌സുകൾക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ദുബായ്: നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ…