Mon. Dec 23rd, 2024

Tag: മൻ‌മോഹൻ സിങ്

സാമ്പത്തികപ്രതിസന്ധി ; മന്‍മോഹന്‍ സിങ് പറയുന്നത് കേൾക്കണമെന്ന് കേന്ദ്രത്തോട് ശിവസേന

മുംബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കേന്ദ്രം, മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. വെറുതെ രാഷ്ട്രീയ ഭിന്നതകൾ…

സാമ്പത്തിക മാന്ദ്യം; വിമർശിച്ചു മൻമോഹൻസിംഗ് ന്യായീകരിച്ചു ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ, മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തമ്മിൽ ഗൗരവമേറിയ വാഗ്‌വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

മൻ‌മോഹൻസിങ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കു മത്സരിക്കും; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജയ്‌പൂർ:   രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. കോൺഗ്രസ്സിന് 100 എം.എൽ.എമാരും,…

മൻ‌മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡൽഹി:   മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം. ജൂലൈ…