Sun. Dec 22nd, 2024

Tag: മലപ്പുറം

കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത്

മലപ്പുറം: കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് മലപ്പുറത്ത് വരുന്നു. പുണെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റീ പോസ്റ്റുമായി ചേർന്ന് ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,…

മലപ്പുറം മണ്ഡലത്തില്‍ ലീഗിന് കുരുക്കിടാന്‍ സംസ്ഥാന പ്രസിഡണ്ടിനെ രംഗത്തിറക്കി എസ്.ഡി.പി.ഐ.

മലപ്പുറം: വിവാദമായ കൊണ്ടോട്ടി രഹസ്യചര്‍ച്ചയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയെ ആണ് എസ്.ഡി.പി.ഐ.…

വെസ്റ്റ് നൈല്‍ പനി ബാധിച്ചു ചികിത്സയിലായിരുന്ന മുഹമ്മദ് ഷാൻ മരിച്ചു

മലപ്പുറം: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയാണ് മുഹമ്മദ് ഷാന്‍. രണ്ടാഴ്ച മുമ്പാണ് കുഞ്ഞിന് രോഗം…

വെസ്റ്റ് നൈല്‍ വൈറസ്; നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് രോഗ വ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആദ്യ സംഘം എത്തി. രോഗം സ്ഥിരീകരിച്ചിട്ടുള്ള തിരൂരങ്ങാടി എ.ആര്‍ നഗറിലെ 6…

വെസ്റ്റ് നൈൽ വൈറസ്-പനി; അറിഞ്ഞിരിക്കേണ്ടത്

മലപ്പുറം: പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകൾ വാഹകരായിട്ടുള്ള വെസ്റ്റ് നൈൽ വൈറസും,…

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം

മലപ്പുറം: എടവണ്ണയില്‍ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മഞ്ചേരി, തിരുവാലി, പെരിന്തല്‍മണ്ണ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം എട്ടോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തി…

കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് കെട്ടിടമായി

മലപ്പുറം: മേലാറ്റൂര്‍ കര്‍ക്കിടാംകുന്നിലെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആസ്ഥാനമന്ദിരമായി. മാറാരോഗികളുടെ ദുരിതമകറ്റാന്‍ ഏഴുവര്‍ഷം മുമ്പ് താത്കാലിക കെട്ടിടത്തിലാണ് ‘കനിവ്’ പ്രവര്‍ത്തനം തുടങ്ങിയത്. കിടപ്പിലായ രോഗികള്‍ക്കും, അശരണരും അനാഥരും…

ആദിവാസികള്‍ സ്വയം സംഘടിക്കുന്നത് ആരെയാണ് ഭയപ്പെടുത്തുന്നത്?

അരീക്കോട്: 2018 ഡിസംബര്‍ എട്ടാം തീയതി മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ളോക്കില്‍പ്പെട്ട ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍ നിവാസികള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമായിരുന്നു. ചാലിയാർ നദിയുടെയും ചെക്കുന്ന് മലനിരകളുടെയും മധ്യത്തിലായി…