Mon. Dec 23rd, 2024

Tag: ബെന്നി ബഹനാൻ

ചാലക്കുടിയിൽ ബെന്നി ബഹനാൻ മുന്നേറ്റം തുടരുന്നു

ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ബെന്നി ബഹനാൻ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ഇടതുപക്ഷസ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ ഇന്നസെന്റാണ് മുഖ്യ എതിരാളി.

ആരായിരിക്കും ചാലക്കുടിക്കാരുടെ ചങ്ങാതി?

ഒരു കാലത്തു യു. ഡി. എഫിന്റെ സുരക്ഷിത മണ്ഡലം ആയിരുന്ന മുകുന്ദപുരം മണ്ഡലമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2009ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ചാലക്കുടി…

കലാഭവൻ മണി നന്മയുടെ സന്ദേശം പകർന്ന വ്യക്തിയെന്ന് ബെന്നി ബെഹനാൻ

ചാലക്കുടി: സമൂഹത്തില്‍ സൗഹാര്‍ദ്ദമുണ്ടാക്കുകയും, നന്മയുടെ സന്ദേശം പകരുകയും ചെയ്ത വ്യക്തിയായിരുന്നു കലാഭവന്‍ മണിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍. സ്ഥാനാര്‍ത്ഥി പര്യടനത്തിനായി ചാലക്കുടിയില്‍ എത്തിയ ബെന്നി ബഹനാന്‍…