Sun. Jan 19th, 2025

Tag: ബി.ജെപി

മൃദു ഹിന്ദുത്വം ഒരിക്കലും കോൺഗ്രസിനെ തുണയ്ക്കില്ല ; ശശി തരൂർ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മൃദു ഹിന്ദുത്വവും കൊണ്ടുള്ള കോൺഗ്രസ്സ് സമീപനം ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് വലിയ…

ഉന്നാവോ ; എം.എൽ.എ.യ്ക്ക് പുറമെ, യു.പി. മന്ത്രിയുടെ മരുമകനെയും പ്രതിചേർത്ത് സി.ബി.ഐ.

ന്യൂഡല്‍ഹി: ഉന്നാവോക്കേസിലെ അതിജീവിച്ചവളായ പെണ്‍കുട്ടിക്ക്, ദുരൂഹ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ, സി.ബി.ഐ. എഫ്‌.ഐ.ആർ. പ്രതി പട്ടിക പുറത്ത്. ഇതിൽ, ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെൻഗാറിന്…

ജാർഖണ്ഡ്: ജയ് ശ്രീരാം വിളിക്കാൻ എം.എൽ.എയെ നിർബ്ബന്ധിച്ച് മന്ത്രി

റാഞ്ചി: കോണ്‍ഗ്രസ് എം.എല്‍.എ. ഇമ്രാന്‍ അന്‍സാരിയോട് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി സി.പി. സിങ്. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രിയാണ് സി.പി. സിങ്. ന്യൂസ് 18…

ചന്ദ്രനിലേക്ക് പോവാൻ പറഞ്ഞ ബി.ജെ.പി. വക്താവിന്‌ ചുട്ട മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞ ബി.ജെ.പി. വക്താവിനോട് ടിക്കറ്റ്എടുത്ത തന്നാൽ പോവാമെന്ന് സംവിധായകന്റെ മറുപടി. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം അടൂരുൾപ്പെടെ 49…

പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍…

ബി.ജെ.പിയുടെ വിജയം പ്രവചിച്ചു; അദ്ധ്യാപകനു സസ്പെൻഷൻ ലഭിച്ചു

ഭോപ്പാൽ: നടന്നുകൊണ്ടിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ വിജയം പ്രവചിച്ചതിന്, അച്ചടക്ക നടപടി എന്ന നിലയിൽ, ഉജ്ജയിനിലെ വിക്രം സർവകലാശാലയിലെ ഒരു സംസ്കൃതം അദ്ധ്യാപകനെ, മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ…