Mon. Dec 23rd, 2024

Tag: ബി എസ് യെദ്യൂരപ്പ

മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ല; കർണാടക-മഹാരാഷ്ട്ര ഭൂമി തർക്ക വിഷയത്തിൽ യെദിയൂരപ്പ

ബംഗളൂരു:   ബെലഗാവി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്നും, ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത് താക്കറെയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നും യെദിയൂരപ്പ ആരോപിച്ചു. അതിർത്തി…

കര്‍ണാടകയില്‍ കസേര ഉറപ്പിച്ച് യെദ്യൂരപ്പ: 8 സീറ്റില്‍ ജയിച്ചു, നാലിടത്ത് ലീഡ്; കോണ്‍ഗ്രസിന് കനത്ത  തോല്‍വി 

കര്‍ണാടക: യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം…

ഇനി ‘ടിപ്പുസുൽത്താൻ ജയന്തി’ വേണ്ട ; കർണാടകത്തിൽ യെദിയൂരപ്പ സര്‍ക്കാരിന്റെ ആദ്യ ചുവട് വയ്പ്പ്

ബെംഗളൂരു: സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം…

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയംകൊണ്ടുവരാൻ ബി.ജെ.പി. നീക്കം

ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനെതിരെ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. സ്പീക്കർ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍…

കര്‍ണ്ണാടകയിൽ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ്…

ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് സിദ്ധരാമയ്യ

ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദ്യൂരപ്പയെ ഉന്നം വെച്ച്, “കറ പുരളാത്ത ഒരാളെ” സ്ഥാനാർത്ഥിയാക്കാനും ജസ്റ്റിസ് ലോയയുടെ കേസ് അന്വേഷിക്കാനും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,…