Thu. Jan 23rd, 2025

Tag: ബംഗളൂരു

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും സ്ത്രീകളെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ?

ബംഗളൂരു:   ശുഭം നേഗി എന്ന എന്‍ജീനിയര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍…

ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു: ഇരുപതോളം പേര്‍ക്ക് പരിക്ക്

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എം.എല്‍.ഡി. ജലസംഭരണിയാണ്…

ദേഹത്തു തൊട്ടയാളുടെ കരണത്തടിച്ച് ഖുശ്ബു

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ…

പോർവിമാനമായ “തേജസിൽ” സഹപൈലറ്റായി ബാറ്റ്മിന്റൺ താരം പി.വി. സിന്ധു

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിൽ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാറ്റ്മിന്റൺ താരം പി.വി. സിന്ധു സ്വന്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ…

പേരിലെ ‘കറാച്ചി’ മറച്ചുവെച്ച് ബെംഗളൂരുവിലെ ബേക്കറി

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ ‘കറാച്ചി’ മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു…