സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല; ഉറപ്പുമായി ഉദ്ധവ് താക്കറെ
മുംബൈ: ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച മുസ്ലീം സമുദായങ്ങള്‍ക്കാണ് ഈ…