Mon. Dec 23rd, 2024

Tag: പ്രസ്ഥാവന

പീഡിപ്പിക്കപ്പെട്ടവരായാലും ഇന്ത്യയിലേക്ക് അനധികൃതമായി വരുന്ന മുസ്‌ലീങ്ങളോടു മനുഷ്യത്വം കാണിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡൽഹി:   മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്‌ലീങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു…

മുസ്ലീങ്ങൾക്ക് പോകാൻ 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രമേയുള്ളു: ബിജെപി മുഖ്യമന്ത്രി

ഗാന്ധിനഗര്‍:   മുസ്ലീങ്ങള്‍ക്ക് താമസിക്കാൻ വേണ്ടി ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാൻ ഇന്ത്യ മാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു…

എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ; അസദുദ്ദിൻ ഒവൈസി 

ഹൈദരാബാദ്: എന്‍ആര്‍സി യിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇത്തേഹാദുൽ മുസ്‌ലിം സംഘടനയുടെ നേതാവും,എംപി യുമായ അസദുദ്ദിൻ ഒവൈസി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം…

എന്‍പിആര്‍ എന്നാൽ എന്‍ആര്‍സി തന്നെ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു. “എന്‍പിആര്‍=എന്‍ആര്‍സി. മോദി സര്‍ക്കാര്‍ എത്രത്തോളം…

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ…

പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ രോഷപ്രകടനവുമായി ഉദ്ധവ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. “യുവശക്തി ഒരു…