Fri. Nov 22nd, 2024

Tag: പ്രളയദുരിതം

കണ്ണൻ ഗോപിനാഥ് ഐ.എ.എസിന്റെ രാജി സ്വീകരിക്കാതെ കേന്ദ്രം, ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം

ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ…

പ്രളയം; സർക്കാർ, അർഹരെന്നു കണ്ടെത്തിയവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുൻ വർഷമുണ്ടായ പ്രളയത്തില്‍ ധനസഹായത്തിന് അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക്, ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കനത്ത മഴയെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ ദുരിതം…

ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസപ്രവർത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റർ ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ക്ക് ദാരുണാന്ത്യം

ഡെ​റാ​ഡൂ​ണ്‍: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലുണ്ടായ പ്ര​ള​യത്തെത്തുടർന്ന്, ദുരിതബാ​ധി​ത മേഖലകളിലേക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങൾ നടത്തിവന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ്‌ മൂ​ന്നു പേ​ര്‍ മ​രണമടഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു…

പ്രളയബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ

തിരുവനന്തപുരം : പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ദുരിതാശ്വാസ…

അണക്കെട്ട് നേരത്തെ തുറന്നിരുന്നെങ്കില്‍ പ്രളയദുരിതം കുറയുമായിരുന്നു: മാധവ് ഗാഡ്‌ഗില്‍

കൊച്ചി: അണക്കെട്ടുകള്‍ നേരത്തെ തുറന്നിരുന്നെങ്കില്‍ പ്രളയദുരിതം കുറഞ്ഞേനെയെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്‌ഗിൽ. കഴിഞ്ഞ ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ അണക്കെട്ടുകള്‍ തുറക്കാമായിരുന്നു. അണക്കെട്ടുകള്‍…