Tue. Nov 5th, 2024

Tag: പ്രളയം

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ്…

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു

മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി. വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10…

ശിഥില ചിന്തകള്‍, ശീതളച്ഛായകള്‍

#ദിനസരികള്‍ 915   ചിലരുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് വളരെ പെട്ടെന്നായിരിക്കും അവര്‍ വന്നു കയറുക. ചില നിമിഷങ്ങള്‍ മാത്രമേ അവര്‍ നമ്മോടൊപ്പം ചിലവഴിച്ചുള്ളുവെങ്കിലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍…

കണ്ണൻ ഗോപിനാഥ് ഐ.എ.എസിന്റെ രാജി സ്വീകരിക്കാതെ കേന്ദ്രം, ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം

ന്യൂ ഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാരണത്തിനാൽ, രാജിക്കത്ത് നൽകിയ മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആയതിനാൽ, രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ…

ഉത്തരാഖണ്ഡിനെയും ഹിമാചലിനെയും വിഴുങ്ങി പ്രളയം; മലയാളികളും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ…

കേരളജനതയെ സഹായിക്കാൻ സൂര്യയും കാർത്തിയും

ചെന്നൈ:   പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരസഹോദരങ്ങൾ സൂര്യയും കാർത്തിയും. പത്തു ലക്ഷം രൂപ നൽകാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകുക. സൂര്യയുടെ കമ്പനി…

പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ വെൽഡിങ് തൊഴിലാളികളും

തിരുവനന്തപുരം:   പ്രളയദുരിതമേഖലകളിലേക്ക് സഹായവുമായി വെൽഡിങ് തൊഴിലാ‍ളികളും മുന്നിട്ടിറങ്ങി. കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ…

പ്രളയബാധിതർക്കും കുടുംബത്തിനും സഹായം

തിരുവനന്തപുരം:   കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലു ലക്ഷം രൂപയാണ് ഇവർക്കു നൽകുക. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് നാലു…

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:   കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക്…

പ്രളയം പഠിപ്പിക്കുന്നത്

#ദിനസരികള്‍ 846   1. കുളിക്കാന്‍   നാലും അഞ്ചും ബക്കറ്റു വെള്ളം. പതപ്പിച്ചിട്ടും പതപ്പിച്ചിട്ടും പോരാ എന്നാണ് തോന്നല്‍. അതുകൊണ്ട് വീണ്ടും വീണ്ടും സോപ്പിടുന്നു. കയ്യും…