Mon. Dec 23rd, 2024

Tag: പ്രധാനമന്ത്രി നരേന്ദ്ര മോദി

വിറ്റഴിക്കുന്ന കമ്പനിയുടെ പ്ലാൻ്റ് ‘നാടിന് സമർപ്പിച്ചു’

സ്വകാര്യ മേഖലക്ക് വിറ്റഴിക്കാൻ തീരുമാനിച്ച ബിപിസിഎൽ കമ്പനിയുടെ പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയി. എല്ലാ തിരക്കുകളും മാറ്റിവെച്ച് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി നാല്…

സഭാ നേതൃത്വങ്ങളുടെ സംഘപരിവാർ ബാന്ധവം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേസിയസ് എന്നീ മൂന്ന് കര്‍ദ്ദിനാള്‍മാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസമായി സമരം ചെയ്യുന്ന…

സംഘപരിവാറിന്‍റെ ‘ക്രൈസ്തവ സ്നേഹം’

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തുകയാണ്. സഭാ തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങളുമായി മോദി ചർച്ച നടത്തി. മിസോറാം ഗവർണറും…

Sunil-Arora, Chief Election Commisioner. Pic C: Indian Express

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’‌: തയ്യാറെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌’ നടപ്പാക്കാന്‍ തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ സുനില്‍ അറോറ. നിലവിലുള്ള നിയമങ്ങളില്‍…

മാന്ദ്യകാലത്ത് എന്തിന് മറ്റൊരു പാര്‍ലമെന്‍റ് മന്ദിരം?

ഡെല്‍ഹിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തും. ശിലാസ്ഥാപനം ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്…

കര്‍ഷക ശക്തിക്ക് വഴങ്ങുമോ കേന്ദ്ര സര്‍ക്കാര്‍?

ഡെല്‍ഹിയില്‍ ഒമ്പത് ദിവസമായി തുടരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍…