Mon. Dec 23rd, 2024

Tag: പൊതുതിരഞ്ഞെടുപ്പ് 2019

ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങി ബോക്‌സര്‍ വിജേന്ദര്‍ സിംഗ്; മത്സരിക്കുന്നത് സൗത്ത് ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി

ന്യൂ ഡല്‍ഹി: ബി.ജെ.പിയെ തറപറ്റിക്കാന്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദര്‍ സിങ്ങിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്…

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ര്‍​ഷം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കൊ​ല്‍​ക്ക​ത്ത: മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍ കോ​ണ്‍​ഗ്ര​സ്-​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. സംഘര്‍ഷങ്ങളില്‍ 7 പേ​ര്‍​ക്ക് പരുക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.…

സംസ്ഥാനത്ത് മികച്ച പോളിംഗ്; മുന്നില്‍ കണ്ണൂര്‍

തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കണ്ണൂര്‍…

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത…

ത്രിപുരയില്‍ തരംഗമായി കോണ്‍ഗ്രസ്; 30,000 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ…

വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബി.ജെ.പി.

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ…

ചട്ടലംഘനം: നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ്…

ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ…

കേരളത്തില്‍ നാളെ കൊട്ടിക്കലാശം; 96 മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തില്‍ ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് നാളെ…

കേരളത്തില്‍ ആം ആദ്മി ഇടതിനൊപ്പം; സി.ആര്‍ നീലകണ്ഠന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കേരളത്തിലെ തിര‍ഞ്ഞെടുപ്പില്‍ ആം ആദ്മി, ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ഇന്ന്…