Mon. Dec 23rd, 2024

Tag: പരീക്ഷ

പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം

തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍…

ഒ.എന്‍.ജി.സിയില്‍ യു.ജി.സി. നെറ്റ് നേടുന്നവര്‍ക്ക് അവസരം

ഡല്‍ഹി: യു.ജി.സി. നെറ്റ് പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം.…

ഉത്തരക്കടലാസ് റോഡിൽ: ജീവനക്കാരനു സസ്പെന്‍ഷന്‍

കോഴിക്കോട്: പത്താംക്ലാസ് പരീക്ഷയുടെ ഉത്തരപ്പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡു ചെയ്തത്. സ്‌കൂള്‍…

എന്‍ജിനീയറിങ് പരീക്ഷാത്തിയ്യതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു നടത്താനിരിക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളില്‍ മാറ്റം. ഏപ്രില്‍ 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27, 28 എന്നീ തിയ്യതികളിലേക്കു മാറ്റി. കേരളത്തിലെ…

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിഭാഗത്തിന്റെ പരീക്ഷാ ടൈം ടേബിള്‍ പുനഃക്രമീകരിച്ചു. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന പരീക്ഷാ തിയതികളിലാണ് മാറ്റം. രണ്ടാം വര്‍ഷക്കാരുടെ പരീക്ഷയില്‍ മാറ്റമില്ല. പ്ലസ്…

സ്‌കൂളുകളില്‍ ഇനി മുതല്‍ പരീക്ഷാക്കാലത്തും ഉച്ചഭക്ഷണം

കോഴിക്കോട്: സ്‌കൂളുകളില്‍ പരീക്ഷ ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ സ്‌കൂളുകളില്‍…

കെ ഇ എ എം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: 2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു.…