Thu. Dec 19th, 2024

Tag: ന്യൂഡൽഹി

ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്കു നേരെ വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്; സംഘര്‍ഷം

ന്യൂഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ നിരവധി തവണ പോലീസ് കണ്ണീര്‍…

ഡൽഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങൾ കത്തിക്കാൻ ഹൈക്കോടതി അനുമതി 

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പൗരത്വ  കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍…

ദയാഹർജിയുമായി വീണ്ടും നിർഭയ കേസ് പ്രതി 

ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്ന ആവശ്യവുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ പുതിയ ദയാഹർജി നൽകി.ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ഹർജി സമർപ്പിച്ചത്.…

പൗരത്വ സമരം ഭീകര പ്രവർത്തനമാണെന്ന ആരോപണവുമായി ഗവർണർ 

ന്യൂഡൽഹി : ഷാഹീൻബാഗിലെ  പൗരത്വ സമരം ഭീകരപ്രവര്‍ത്തനമാണെന്ന വിവാദ പ്രസ്താവനയുമായി   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം അഭിപ്രായം നടപ്പാക്കി കിട്ടാന്‍ റോഡിലിരിക്കുന്നതും ഭീകര പ്രവര്‍ത്തനമാണെന്ന്…

ഷർജീൽ   ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവർക്കെതിരെ മുംബൈയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർക്കെതിരെ മുംബൈ പോലീസ് കടുത്ത നിലപാടെടുത്തു. മുദ്രാവാക്യംവിളിച്ച  50-60 പേർക്കെതിരെയാണ്  സാദ്…

റിപ്പബ്ലിക്ക്  ദിനത്തിൽ ഷഹീൻ ബാഗിൽ ദേശീയ പതാകയേന്തി പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗിൽ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനത്തിൽ  നടന്നത് വേറിട്ട പ്രതിക്ഷേധം . ദേശീയപതാകയുമേന്തി നിരത്തുകളിൽ ഇറങ്ങിയ  പ്രതിഷേധക്കാര്‍…

പൗരത്വ ഭേദഗതി നിയമം : അതിർത്തിയിലൂടെ സ്വരാജ്യത്തേക്ക് മടങ്ങി ബംഗ്ളാദേശികൾ

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക്…

അന്ത്യാഭിലാഷം എന്തെന്ന ചോദ്യത്തിൽ മൗനം പാലിച്ച് നിർഭയ കേസ് പ്രതികൾ 

 ന്യൂഡൽഹി    നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട്…

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്

ന്യൂഡൽഹി   ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. 41 ആം സ്ഥാനത്ത് നിന്ന് ഇന്ത്യ 51 ആം സ്ഥാനത്തേക്കെത്തി. എക്കണോമിക് ഇന്റലിജന്റ്‌സാണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്.…

ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് മുഖ്യാതിഥി

ന്യൂഡൽഹി    ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോല്‍സൊനാരോ  റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.   നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ജനുവരി 24 നാണ് ബോല്‍സൊനാരോ ഇന്ത്യയിലെത്തുന്നത്.  7…