Mon. Dec 23rd, 2024

Tag: തിരഞ്ഞെടുപ്പ് കമ്മീഷൻ

‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോദി കോഡ് ഓഫ് കണ്ടക്ടാ’ണെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി: നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തു വന്നു. രാജ്യത്ത് നിലനിൽക്കുന്നത് ‘മോഡൽ കോഡ് ഓഫ് കണ്ടക്ട്’ (മാതൃകാ…

യു.ഡി.എഫിനെതിരെയും കള്ള വോട്ട് ആരോപണം

കണ്ണൂർ : സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി…

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മോദി പേടി’ ; കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തുടർച്ചയായി…

ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ…

മോദി പ്രചാരണത്തിനായുള്ള വെബ് സീരീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ന്യൂ​ഡ​ൽ​ഹി: ‘ഇറോസ് നൗവില്‍’ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് ഷോ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍…

പെരുമാറ്റ ചട്ടലംഘനം: ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന് പ്രചാരണ വിലക്ക്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടിക്ക് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍…

കേസുകള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍; മുന്നില്‍ നില്‍ക്കുന്നത് സുരേന്ദ്രനും, ജയരാജനും

തിരുവനന്തപുരം: ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പേരിലാണ്. നിലവില്‍ 240 കേസുകളാണ്…

ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ഉമ്മന്‍ചാണ്ടി; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ്…

മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന; തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ചു. 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച്ച പോളിംഗ്. രാവിലെ…