Mon. Dec 23rd, 2024

Tag: തിരഞ്ഞെടുപ്പു കമ്മീഷൻ

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ്…

അഭിനന്ദൻ വർത്തമാന്റെ ചിത്രം പോസ്റ്ററിൽ; ബി.ജെ.പി. സ്ഥാനാർത്ഥിക്കു തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

ന്യൂഡൽഹി: പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ…

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ല: കുമ്മനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍, ശബരിമല, പ്രചാരണ വിഷയമാക്കരുതെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നു കുമ്മനം രാജശേഖരന്‍. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകശ ലംഘനത്തിന്റെ…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്,…

പൊതു തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയകളിലും പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി സോഷ്യല്‍മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലെ പ്രചരണത്തിന് ചെലവാക്കുന്ന തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍…

തിരഞ്ഞെടുപ്പ് പ്രചരണം: പ്രിന്റിംഗ് പ്രസിന്റെ പേര് രേഖപ്പെടുത്തണം

കോഴിക്കോട്: തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ്…

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമായി പരിഗണിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…