Wed. Jan 22nd, 2025

Tag: ട്രംപ്

എഫ് 35 യുദ്ധവിമാനങ്ങൾ തുർക്കിയ്ക്കു നൽകില്ലെന്നു ട്രം‌പ്

വാഷിങ്‌ടൺ:   തുര്‍ക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍…

വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മിനെ ഡൊണാൾഡ് ട്രം‌പ് നിയമിച്ചു

വാഷിങ്ടൺ:   വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി സ്റ്റെ​ഫാ​നി ഗ്രി​ഷാ​മി​നെ യു​.എ​സ് പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ് നി​യ​മി​ച്ചു. സാ​റാ സാ​ന്‍​ഡേ​ഴ്സിന്റെ രാജിയെ തു​ട​ര്‍​ന്നാ​ണ് സ്റ്റെ​ഫാ​നി​യു​ടെ നി​യ​മ​നം. നി​ല​വി​ല്‍ മെ​ലാ​നി​യ…

ഇറാൻ എണ്ണ: ഇന്ത്യക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയത് പുൽ‌വാമ ആക്രമണവും മസൂദ് അസ്‌ഹറിനേയും ചൂണ്ടിക്കാട്ടി

വാഷിംഗ്‌ടൺ: ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്കുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത് പുല്‍വാമ ആക്രമണത്തിന്റെയും മസൂദ് അസ്‌ഹറിന്റെയും പേരില്‍. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും അസ്‌ഹറിനെ…

മെക്സിക്കൻ മതിലിനെ ചൊല്ലി അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ ഡി സി: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിനു ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം.…

രാഷ്ട്രീയ – സാമ്പത്തിക പ്രതിസന്ധികളിൽ തളർന്ന് വെനസ്വേല

വെനസ്വേല തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രസിഡന്റ് നിക്കൊളാസ് മഡുറോ നിലപാടു കടുപ്പിച്ചതോടെ വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. യു എസ്, ബ്രിട്ടൻ…