Thu. Dec 19th, 2024

Tag: ഗുജറാത്ത്

പാക് കമാൻഡോകളുടെ നുഴഞ്ഞു കയറ്റശ്രമം ; ഗുജറാത്ത് തീരങ്ങളിൽ അതീവ്ര ജാഗ്രത നിർദ്ദേശം

ജാംനഗര്‍: ഗുജറാത്ത് തീരങ്ങളിൽ, പാക് കമാൻഡോകൾ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന്, ഗുജറാത്ത് തീരങ്ങളിലും തുറമുഖങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.…

നിങ്ങളെന്റെ തലയോട്ടി അടിച്ചു തകർത്തേക്കും; ഞാൻ പോരാടും: ഒരു കവിതയിലെ വരികൾ ഉൾക്കൊള്ളിച്ച് മോദിയ്ക്ക് സഞ്ജീവ് ഭട്ടിന്റെ കത്ത്

പ്രിയപ്പെട്ട ശ്രീ. മോദി,   ആറു കോടി ഗുജറാത്തികൾക്ക് ഒരു തുറന്ന കത്തെഴുതാൻ തീരുമാനമെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. അതെനിക്ക് താങ്കളുടെ മനസ്സിലേക്കുള്ള ഒരു വഴിയാവുമെന്നു മാത്രമല്ല, അതേ…

പാട്ടീദാർ നേതാവായ എ.ജെ. പട്ടേൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മെഹ്സാനയിൽ നിന്നു ജനവിധി തേടും

അഹമ്മദാബാദ്: മുൻ സർക്കാർ ഉദ്യോഗസ്ഥനായ എ.ജെ. പട്ടേലിനെ, ലോക്സഭ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ മെഹ്സാനയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. പാട്ടീദാർ നേതാവുകൂടിയാണ് എ.ജെ.പട്ടേൽ. പട്ടേൽ സമുദായത്തിനു മുൻ‌തൂക്കമുള്ള…

ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാകില്ല; ഗുജറാത്തിൽ കോണ്‍ഗ്രസിന് തിരിച്ചടി

അഹമ്മദാബാദ്: അടുത്തയിടെ കോൺഗ്രസ്സിൽ ചേർന്ന പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2015 ല്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ കലാപമുണ്ടാക്കിയെന്ന കേസിലെ ശിക്ഷാ വിധി…

കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഗർഭിണിയായ ഭാര്യയുടെ ഒറ്റയാൾ പോരാട്ടം

കച്ച്, ഗുജറാത്ത്: ജെ. എൻ. യു. വിദ്യാർത്ഥിയായ നജീബ് അഹമ്മദ് അപ്രത്യക്ഷനായിട്ട് രണ്ടുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു റാലിയിൽ പങ്കെടുക്കാനായി ഗുജറാത്തിലെ കച്ചിലെ ഒരു ഉൾനാടൻ…