Sun. Jan 19th, 2025

Tag: കോൺഗ്രസ്സ്

മഹാരാഷ്ട്ര: പ്രതിപക്ഷനേതാവ് കോൺഗ്രസ്സിൽ നിന്നു രാജിവച്ചു

മുംബൈ: മകനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍…

ട്വിറ്റർ അക്കൌണ്ടിൽ പേരിന്റെ കൂടെ ബേറോജ്‌ഗാർ എന്നു ചേർത്ത് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: അടുത്തകാലത്ത് കോൺഗ്രസ്സിൽ ചേർന്ന ഹാർദിക് പട്ടേൽ, തന്റെ ട്വിറ്റർ അക്കൌണ്ടിൽ, പേരിന്റെ കൂടെ “ബേറോജ്‌ഗാർ” (തൊഴിലില്ലാത്തവൻ) എന്ന പദം ചേർത്തു. ബി.ജെ.പിയുടെ “മേം ഭി ചൌക്കീദാർ”…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ബല്‍റാം

തൃത്താല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് തൃത്താല എം.എല്‍.എ, വി.ടി. ബല്‍റാം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന…

പുതിയ പ്രചരണ തന്ത്രങ്ങളുമായി പ്രിയങ്ക ഗാന്ധി

ലഖ്നൗ: തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്തമായ രീതികളിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചാരണവും, രാഷ്ട്രീയ പ്രവേശനവും കോണ്‍ഗ്രസ് അനുകൂലികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ ശേഷം രണ്ടാം തവണയും…

ആലത്തൂരില്‍ അങ്കത്തിനിറങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി

കോഴിക്കോട്: ഒട്ടേറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവില്‍ യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഇടം പിടിച്ചത് രാഹുല്‍ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി…

കേരളത്തിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. മറ്റു…

ജമ്മു മേഖലയില്‍ കോണ്‍ഗ്രസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ടു സീറ്റുകളില്‍, കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബി.ജെ.പി. ശക്തികേന്ദ്രങ്ങളായ ജമ്മു മേഖലയിലെ, രണ്ടു ലോക്‌സഭാ സീറ്റുകളിലാണ് പി.ഡി.പി, കോണ്‍ഗ്രസിന്…

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ…

ജെ.ഡി.എസ്. ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു

ബെംഗളൂരു: ജനതാദള്‍ (എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ജെ.ഡി.എസിന്‍റെ ദേശീയ…