Fri. Nov 22nd, 2024

Tag: കോവിഡ്‌ 19

കുടിയേറ്റ തൊഴിലാളികളുടെ മരണത്തെയും തൊഴില്‍ നഷ്ടത്തെയും കുറിച്ച്‌ കണക്കുകളില്ലെന്ന്‌ കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച ലോക്‌ ഡൗണിന്റെ കാലത്ത്‌ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടവരുടെയും കണക്കുകളില്ല.…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു, മരണം 62000ലേറെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വന്‍ വര്‍ധന. കോവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നപ്പോള്‍ മരണസംഖ്യ 62635 ആയി ഉയര്‍ന്നു. രോഗികളുടെ…

ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാനാവില്ലെന്ന്‌ സുപ്രീം കോടതി, കോവിഡ്‌ മതിയായ കാരണമല്ല

ന്യൂഡെല്‍ഹി: കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌…

ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞുവെന്ന്‌ നിര്‍മല സീതാരാമന്‍

കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ…

സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. സാമുഹിക വ്യാപനത്തിന്റെ സാധ്യതയും കൂടിവരികയാണെന്ന് ഐ എംഎ പുറത്തിറക്കിയ…

ലോകത്ത് കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു 

ന്യൂഡല്‍ഹി:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി…

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു.…

സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

കൊറോണ: കേരളത്തിൽ ആദ്യ മരണം

കൊച്ചി:   കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൊച്ചിയിൽ മരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അറുപത്തിയൊമ്പതുകാരനാണ് മരിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കൽ…

കൊറോണ: മഹാമാരിയെ ചെറുക്കാൻ സംഭാവന നൽകി അല്ലു അർജ്ജുൻ

ഹൈദരാബാദ്:   പ്രമുഖ സിനിമാതാരം അല്ലു അർജ്ജുൻ കൊറോണയെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നുകൊണ്ട് 1.25 കോടി രൂപ സംഭാവന ചെയ്തു. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ…