Thu. Jan 23rd, 2025

Tag: കോണ്‍ഗ്രസ്

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776 ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട…

കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അദ്ധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് 12.-13 കോടി വോട്ടർമാർക്ക് സോണിയാഗാന്ധി നന്ദി പറഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ്…

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി…

കര്‍ണ്ണാടക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻ വിജയം

ബംഗളൂരു:   കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്.…

എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നവാബ് മാലിക്

ന്യൂഡൽഹി:   എന്‍.സി.പി.-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി. വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍…

എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ വീക്ഷണത്തില്‍ മുഖപ്രസംഗം

തിരുവനന്തപുരം:   എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബി.ജെ.പിയ്ക്ക് മംഗളപത്രം രചിക്കുന്നത്…

വി.എം.സുധീരനെ വിമർശിച്ച് അബ്ദുള്ളക്കുട്ടി

കണ്ണൂർ:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. വി.എം. സുധീരന്‍ പത്തു വര്‍ഷമായി വ്യക്തിവിരോധം…

പാർട്ടി വക്താക്കൾ ഒരു മാസത്തേക്ക് ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്നു കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി:   പാർട്ടിയുടെ വക്താക്കളെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതൃത്വം വിലക്കി. ഒരു മാസം പാർട്ടിയുടെ വക്താക്കളാരും ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് എം.കെ.സ്റ്റാലിൻ

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.…

കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വന്നേക്കും

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വരാന്‍ സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട…