Sun. Dec 22nd, 2024

Tag: കോണ്‍ഗ്രസ്

വർഗ്ഗീയതയുടെ രഹസ്യ ചർച്ചകൾ

#ദിനസരികള് 700 ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിലേയും, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയിലേയും നേതാക്കന്മാര്‍ തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം വളരെ രഹസ്യമായി…

ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഫറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സഖ്യചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും, ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഡല്‍ഹിയില്‍ വച്ച്‌ കൂടിക്കാഴ്ച…

സുറിയാനി ക്രിസ്ത്യാനിയില്‍ നിന്ന് സംഘപരിവാറിലേക്കുള്ള ദൂരം

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ടോം വടക്കന്‍, ഇരുചെവിയറിയാതെ ബി.ജെ.പിയില്‍ എത്തിയത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. പത്താളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത നേതാവ്, പോയതില്‍ ക്ഷീണമില്ല എന്ന്,…

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 18 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചത്. പുറത്തുവിട്ട പട്ടിക പ്രകാരം, മേഘാലയയിലെ…

ടോം വടക്കൻ ബി.ജെ.പിയിൽ: അത്ഭുതപ്പെടേണ്ടെന്നു പിണറായി

തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍…

കോൺഗ്രസ് പ്രകടനപത്രികയിൽ രാജ്യദ്രോഹ നിയമം പിൻവലിക്കുന്നതിനുള്ള വാഗ്ദാനം ഉണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, കൊളോണിയൽ കാലം തൊട്ടുള്ള “ക്രൂരമായ” രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി സൂചന. ബി.ജെ.പി യുടെ…

പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ ഇന്നു കോൺഗ്രസിൽ ചേരും

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം നൽകിയ പാട്ടിദാർ അനാമത്‌ ആന്തോളൻ സമിതി (PAAS) നേതാവ് ഹാർദിക് പട്ടേൽ, ഇന്നു കോൺഗ്രസ്സിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ…

എന്തുകൊണ്ട് ഇടതുപക്ഷം?

#ദിനസരികള് 692 മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്.…

രാഹുല്‍ ഗാന്ധിയുടെ കേരളസന്ദർശനം അടുത്തയാഴ്ച

കോഴിക്കോട്: എ .ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13, 14 തീയതികളില്‍ കേരളത്തില്‍. 14 നു കോഴിക്കോട് നടക്കുന്ന ജനമഹാറാലി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നതായി കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി…

ബഷീറിന്റെ കൊലപാതകം രാഷ്ട്രീയമല്ലെന്ന് ബന്ധുക്കൾ

കൊല്ലം: കൊല്ലം ചിതറയിൽ, സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്നു ബന്ധുക്കൾ. രാഷ്ട്രീയ കൊലപാതകമാണെന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന…