Wed. Jan 22nd, 2025

Tag: കൊറോണ വൈറസ്

സംസ്ഥാനത്ത് തിയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം…

കൊറോണ; ഒന്നര കോടി ജനങ്ങള്‍ക്ക് സഞ്ചാര വിലക്ക് പ്രഖ്യാപിച്ച്‌ ഇറ്റലി  

ഇറ്റലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒന്നര കോടി ജനങ്ങള്‍ക്ക് ഇറ്റലി സഞ്ചാര വിലക്കേര്‍പ്പെടുത്തി. അടിയന്തിര സാഹചര്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെ ആവശ്യപ്പെട്ടു. വെളുപ്പിന് രണ്ട്…

കോവിഡ് 19: പുതിയതായി 9 പേർ കൂടി നിരീക്ഷണത്തിൽ

എറണാകുളം:   കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എറണാകുളം കൊറോണ ചികിത്സയുമായി ബന്ധപ്പട്ട് ബുള്ളറ്റിൻ ഇറക്കി. കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന്…

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക് 

കാലിഫോർണിയ:   കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് 19…

കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ

സ്വിറ്റ്സർലാൻഡ്: കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും…

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ടോക്കിയോ:   കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. 119 പേരെയും…

ഇന്ത്യൻ വിമാന അനുമതിക്ക് കാലതാമസമില്ല: ചൈന

ചൈന: വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന പ്രത്യേക വിമാനത്തിന് അനുമതി നല്‍കുന്നതില്‍ കാലതാമസില്ലെന്ന് ചൈന അറിയിച്ചു.  നടപടിക്രമങ്ങള്‍ക്കുമായി രണ്ട് രാജ്യങ്ങളിലെ വകുപ്പുകളും ബന്ധപ്പെട്ട് വരുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ…

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ…

 ‘നോ ടൈം ടു ഡൈ’ യുടെ പ്രീമിയർ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ 

ചൈന: കൊറോണ വൈറസിനെ തുടർന്ന് ഡാനിയൽ ക്രെയ്ഗിന്റെ ‘നോ ടൈം ടു ഡൈ’ നിർമ്മാതാക്കൾ ചൈനയിലെ ടൂർ, പ്രീമിയർ എന്നിവ റദ്ദാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ…

വൈറസ് ബാധിത പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഒരുങ്ങി ചൈന

ചൈന: കൊറോണ വൈറസ് ബാധിച്ച പാർപ്പിടങ്ങളിൽ അണുനാശിനി തളിക്കുന്നതിനായി വിദൂര നിയന്ത്രിത മിനി ടാങ്കുകളുടെ ഒരു കൂട്ടം മധ്യ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തായ്‌വാനിൽ വിന്യസിച്ചിട്ടുണ്ട്. യന്ത്രങ്ങൾ…