Thu. Dec 19th, 2024

Tag: കൊച്ചി

ലോക വനിതാദിനത്തിൽ കൊച്ചി ദുബായ് വിമാനം പറത്തിയത് വനിതകൾ

കൊച്ചി: ലോ​ക വ​നി​താദി​ന​ത്തി​ൽ വ​നിതാജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യി കൊ​ച്ചി​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി. നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​മാ​ണ്, 186 യാ​ത്ര​ക്കാ​രു​മാ​യി ഇങ്ങനെ പറന്നത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി…

അറബിക്കടലിൽ അടിച്ചു പൊളിക്കാൻ കേരളത്തിന്റെ സ്വന്തം “നെഫർറ്റിറ്റി”

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ “നെഫർറ്റിറ്റി”. പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള…

ഇ​ൻ​ഡി​ഗോ മസ്കറ്റ് – കൊച്ചി സർവ്വീസ് നിർത്തി. ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് തുടങ്ങി

മസ്കറ്റ്: ഇ​ൻ​ഡി​ഗോ എ​യ​ർ കോ​ഴി​ക്കോ​ടി​നു​ പി​ന്നാ​ലെ മസ്കറ്റിൽ ​നി​ന്നു​ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്നത്.​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഇ​തു​…

കൊച്ചിയെ നടുക്കി വന്‍ തീപ്പിടിത്തം; പോലീസ് കേസെടുത്തു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ…

പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മ (ഐ.എ.എ.) യുടെ ലോക ഉച്ചകോടി കൊച്ചിയിൽ

കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ…

കൊച്ചി കോര്‍പ്പറേഷനില്‍ യു ഡി എഫ് സീറ്റില്‍ എല്‍ ഡി എഫിന് അട്ടിമറി വിജയം

കൊച്ചി : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. എല്‍.ഡി.എഫിലെ ബൈജു തോട്ടാളിയാണ്…

പ്രോ വോളിബോൾ ലീഗ്; കേരളത്തിൽ ഇനി സ്മാഷുകളുടെ പൂരം

കൊച്ചി: വോളിബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രോ വോളിബോള്‍ ലീഗിന് കൊച്ചിയില്‍ ശനിയാഴ്ച തുടക്കം. വിജയകരമായ ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ സൂപ്പർ ലീഗുകളുടെ മാതൃകയിലാണ് പ്രൊ വോളിബോൾ…

നിറങ്ങളുടെ രാജകുമാരന്‍ ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു

കൊച്ചി: കുഞ്ഞു വിരലുകള്‍കൊണ്ട് വര്‍ണവിസ്മയം തീര്‍ത്ത് കടന്നുപോയ നിറങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് എം ടി ജോസഫ് അന്തരിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ചായിരുന്നു…

കൊച്ചിയിലും ജയ്‌പൂരിലും ഊബർ ഈറ്റ്സ് വരുന്നു

ഊബറിന്റെ ഫുഡ് വിതരണ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സ് കൊച്ചിയിലും ജയ്‌പൂരിലും പ്രവർത്തനം തുടങ്ങാൻ തയ്യാറാവുന്നുവെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.