Wed. Jan 22nd, 2025

Tag: കേരള സർവകലാശാല

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; മെയ് 21 ന് തുടങ്ങില്ല

തിരുവനന്തപുരം:   കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍…

കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം: അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18

കൊച്ചി ബ്യൂറോ: കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം. ടൈപ്പ് സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍, ഓയിലിംഗ് അസിസ്റ്റന്റ്, മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ടൈപ്പ്‌സെറ്റിംഗ്…

കേരള സര്‍വകലാശാല സെനറ്റിൽ നിന്നും സി.പി.എം. പ്രതിനിധികളെ ഗവര്‍ണര്‍ നീക്കം ചെയ്തു.

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിൽ നിന്നും നാമനിര്‍ദേശം ചെയ്ത സി.പി.എം. പ്രതിനിധികളെ ഒഴിവാക്കി ഗവര്‍ണറുടെ നടപടി. അഡ്വക്കറ്റ് ജി. സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കം…

കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയ 45 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനാസ്ഥയാണോയെന്നും മനഃപൂര്‍വം…

കേരള സര്‍വകലാശാല: പി.ജി. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിയ്ക്കാം

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്.സി., എം.ടെക്., എം.സി.ജെ., എം.ബി.എ. (ജനറല്‍ ആന്‍ഡ് ടൂറിസം), എം.എല്‍.ഐ.എസ്.സി., എം.എസ്.ഡബ്യു., എം.എഡ്., എല്‍.എല്‍.എം., എം.കോം.…