Mon. Dec 23rd, 2024

Tag: കേന്ദ്രബജറ്റ്

കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കില്ല

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി കുറച്ചേക്കാൻ  സാധ്യതയില്ല. നികുതിവരുമാനം ലക്ഷ്യത്തെക്കാൾ രണ്ടു ലക്ഷം കോടി രൂപയെങ്കിലും കുറവാകാം എന്നതിനാലാണ് ഈ തീരുമാനം. വളർച്ച മുരടിപ്പിൽ…

ഇന്ധനവില വർദ്ധിപ്പിക്കും ; കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന കേന്ദ്ര ബജറ്റ്

ന്യൂഡൽഹി : പെ​ട്രോ​ളി​നും, ഡീ​സ​ലി​നും അ​ധി​ക സെ​സ് ഈ​ടാ​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. കേന്ദ്ര സർക്കാർ സ്പെഷൽ അധിക നികുതിയും റോഡ്, അടിസ്ഥാന സൗകര്യ…

നിപയ്ക്ക് ശേഷവും അവഗണനയോടെ മലബാര്‍: എയിംസും വൈറോളജി ലാബുമില്ലാതെ കേന്ദ്ര ബജറ്റ്

കോഴിക്കോട്: കേന്ദ്ര ബജറ്റിലും നിരാശയോടെ മലബാറുകാർ വര്‍ഷങ്ങളായിട്ടുള്ള എയിംസ് എന്ന ആവശ്യത്തിന് ഇത്തവണയും അവഗണന മാത്രം. എയിംസിനേയും വൈറോളജി ലാബിനെയും കുറിച്ച് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങളില്ല. കോഴിക്കോട്…