എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഇനി ഡ്രഗ്ഗ്സ്
തിരുവനന്തപുരം: രാജ്യത്ത് എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഡ്രഗ്സുകളുടെ പട്ടികയില്‍ പെടുമെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനം. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മനുഷ്യരിലോ മൃഗങ്ങളിലോ വൈദ്യ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന…