Sat. Jan 18th, 2025

Tag: കൊവിഡ് 19

എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് 

എറണാകുളം: എറണാകുളത്ത്  കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ട 18 കന്യാസ്ത്രീകൾക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു.  ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ…

കീം പരീക്ഷക്കെത്തിയ കുട്ടിയുടെ രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ കീം പരീക്ഷക്കെത്തിച്ച മണക്കാട് സ്വദേശിയായ രക്ഷിതാവിനും കൊവിഡ്. ഇയാൾ പരീക്ഷ തീരും വരെ സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന്  കോട്ടൺഹിൽ…

ഓക്‌സ്‌ഫോര്‍ഡിന്‍റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം കാത്ത് പ്രതീക്ഷയോടെ ലോകം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ദ…

തലസ്ഥാനത്തെ തീരദേശം പത്ത് ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും.…

എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി

എറണാകുളം: എറണാകുളത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.  കണ്ടെയ്‌ന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട…

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും മുന്നില്‍: കെകെ ശെെലജ

തിരുവനന്തപുരം: കേരളം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ മാകതൃകയെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനായിയെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുമെന്ന് നേരത്തെ…

തിരൂരില്‍ ഇന്നലെ മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരൂര്‍: ഇന്നലെ മരിച്ച മലപ്പുറം  തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ  കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും…

തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആയേക്കും

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളും ആശങ്ക ഉളവാക്കുന്നു. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ …

കൊവിഡ് പ്രതിരോധത്തില്‍ രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കൊവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ഡബ്ല്യുഎച്ച്ഒ…

ഇന്ത്യയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 475 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ…