Mon. Dec 23rd, 2024

Tag: കസ്റ്റംസ്

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ്…

വി മുരളീധരന്‍ പറഞ്ഞത് തെറ്റ്, സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെ അല്ലെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാദത്തിന്…

ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ആചരിച്ചു

കൊച്ചി:   ഇൻഡ്യൻ കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ഫോർട്ട്കൊച്ചി ബീച്ചിൽ നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം…

24 ലക്ഷത്തിന്റെ വിദേശനോട്ടുകളുമായി ഒരാൾ പിടിയിൽ

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒരു യാത്രക്കാരനിൽ നിന്ന് 24, 89, 375 രൂപയ്ക്കു തുല്യമായ വിദേശനോട്ടുകൾ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച പിടിച്ചെടുത്തു.