Wed. Jan 22nd, 2025

Tag: ഐ​​.എ​​സ്

ഐ.എസ്. ബന്ധം: കന്യാകുമാരി സ്വദേശിയെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: ഐ.എസ്. ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ജെ. ഇമ്രാന്‍ ഖാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇമ്രാന്, ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകര…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…

ഐ.എസ്. റിക്രൂട്ട്മെന്റ് കേസ്: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍.ഐ.എ. കോടതി പരിഗണിക്കും. 5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ്…

ഇസ്ലാമും ഐ.എസ്സും

#ദിനസരികള് 747 ‘ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍’ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം. ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ.എസ്സിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും…

ശ്രീലങ്കയിൽ സ്‌ഫോടനങ്ങളിൽ മരണസംഖ്യ 359 ആയി ഉയർന്നു ; പൊട്ടിത്തെറിച്ചത് 9 ചാവേറുകൾ എന്ന് സൂചന

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ…