Fri. Nov 22nd, 2024

Tag: ഐസിഎംആര്‍

രാജ്യത്ത് കൊവിഡ് സാമ്പിൾ പരിശോധന വർദ്ധിപ്പിച്ച് ഐ​സി​എം​ആ​ര്‍

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ…

ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍…

നവംബറോടെ ഇന്ത്യയില്‍ കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി:   രാജ്യത്ത് നവംബറോടെ കൊവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് പഠനം. കൊവിഡ് മൂര്‍ദ്ധന്യത്തിലെത്തുന്ന ഈ സമയത്ത് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ നിയോഗിച്ച ഗവേഷകസംഘം…

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 50 പേർ വിദേശത്ത് നിന്ന് വന്നവരും 48 പേർ…

ഗവേഷകനു കൊവിഡ്, ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു 

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ…

സംസ്ഥാനത്ത് ഇനിമുതല്‍ ഒരു ദിവസം 3000 കൊവിഡ് ടെസ്റ്റുകള്‍ നടത്തും 

തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…

രാജ്യത്ത് രോഗനിരക്ക് ഉയരുന്നു; റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍ തീരുമാനം

ന്യൂ ഡല്‍ഹി: കോവിഡിന്റെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ മെഡിക്കല്‍ റിസര്‍ച്ച്‌) തീരുമാനം. 75 ജില്ലകളിലായി 400 പേരെ…