Mon. Dec 23rd, 2024

Tag: എസ്.എഫ്.ഐ

കേരളവർമ്മ കോളേജ് ബോർഡ് വിവാദം: എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂർ:   കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ സി.ജെ.എം. കോടതിയുടെ…

അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

ഇടുക്കി:     മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും…

ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമെന്ന് വ്യക്തമാക്കി എസ്. എഫ്. ഐയുടെ ബോർഡ് കേരളവർമ്മ കോളേജിൽ

തൃശൂർ:     തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും ബോർഡ് വിവാദം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എസ്.എഫ്.ഐ. പുതിയ ബോർഡ് സ്ഥാപിച്ചു. അതാണ് പുതിയ…

അഞ്ചലിൽ വീട്ടമ്മയെ എസ്.എഫ്.ഐ. നേതാവ് മർദ്ദിച്ചതായി പരാതി

അഞ്ചൽ:   വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി…

ഹിമാചൽ പ്രദേശ് സർവകലാശാല: എ.ബി.വി.പി. – എസ്.എഫ്.ഐ. സംഘർഷം

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശ് സർവകലാശാല ക്യാമ്പസ്സിൽ എ.ബി.വി.പി.-എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ ആര്‍.എസ്.എസ് ശാഖാ യോഗം നടത്തിയതുമായി…

സി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം, പോലീസ് ലാത്തിച്ചാര്‍ജ്

തേഞ്ഞിപ്പലം: സി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ – എം.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ…

തൃശൂർ ഗവ. ലോ കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു ചെയർമാൻ; എസ്.എഫ്.ഐ ഉപരോധം

  തൃശൂർ: തൃശൂർ ഗവ. ലോ കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു ചെയർമാൻ ആയി തിരഞ്ഞെടുത്ത ജെസ്റ്റോ പോൾന്റെ സത്യപ്രതിജ്ഞയ്‌ക്കിടെ നാടകീയ രംഗങ്ങൾ. നിയമപ്രകാരം ചെയർമാന് പ്രിൻസിപ്പൽ…