Sun. Dec 22nd, 2024

Tag: എറണാകുളം

രാഷ്ട്രപതിയും എൽകെ അദ്വാനിയും കൊച്ചിയിൽ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തുന്നതിന്റെയും മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി കൊച്ചി സന്ദർശിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്,…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…

പൗരത്വ ഭേദഗതി നിയമം: എറണാകുളത്തെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്തെ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം പ്രസ് ക്ലബ് പരിസരത്ത് ഡിസംബർ 20 ന് 3.30 നാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ്: ചിത്രങ്ങൾ വരച്ച് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾ

എറണാകുളം:   സെന്റ് തെരേസാസ് കോളേജിൽ തെരേസിയൻ വീക്കിന്റെ ഭാഗമായി ദ ആർട്ട്‌ ഓഫ് റെസിസ്റ്റൻസ് എന്ന ആശയത്തെ ഉൾക്കൊണ്ട്‌ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാട് മുന്നിൽ

കണ്ണൂർ:   സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട് വീണ്ടും മുന്നില്‍. 53 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 107.33 പോയിന്റാണ് പാലക്കാടിനുള്ളത്. 93 .33 പോയിന്റുമായി എറണാകുളം രണ്ടാമതും…

പ്രണയ വെെവിധ്യങ്ങളുടെ മാരിവില്‍ ഉത്സവം; വിസ്മയം തീര്‍ത്ത് ക്വിയര്‍ പ്രെെഡ്

എറണാകുളം:   നഗരത്തില്‍ വര്‍ണശഭളമായ ഘോഷയാത്ര ഒരുക്കി ക്വിയര്‍ പ്രെെഡ് 2019 ന് ഇന്ന് സമാപനം. ഹെെക്കോര്‍ട്ടിലെ  വഞ്ചി സ്ക്വയറില്‍ വെെകുന്നേരം 3 മണിക്ക് തുടങ്ങിയ ക്വിയര്‍…

എറണാകുളത്തിന്റെ നഗരവീഥികള്‍ ഉണരും; പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇന്ന്

കൊച്ചി: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയ്ക്ക് വീണ്ടും കേരളം വേദിയാകുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ക്വിയര്‍ പ്രെെഡ് കേരളം…

2019 എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: സെമിഫെെനല്‍, ഫെെനല്‍ മത്സരങ്ങള്‍ ഇന്നും നാളെയും

എറണാകുളം: 2019 ലെ എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തില്‍. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 9 മുതല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് നാളെയാണ്…

പത്താമത് ലൈംഗീക സ്വാഭിമാന ഘോഷയാത്ര എറണാകുളത്ത്

എറണാകുളം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതി കൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വീണ്ടും തയ്യാറാകുന്നു. പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വീർ…

വൈറ്റില മേൽപ്പാല നിർമ്മാണം മന്ദഗതിയിൽ

കൊച്ചി:   തിരഞ്ഞെടുപ്പിനുമുമ്പ് വേഗത്തിലായിരുന്ന വൈറ്റില മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലാണ് നടക്കുന്നത്. അതുമൂലം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. എറണാകുളം ജില്ലയിലെ പ്രധാന വഴിയായ വൈറ്റിലയിൽ എന്നും…