Wed. Jan 22nd, 2025

Tag: എഫ്‌ഐആര്‍

Love Jihad Pic: C Deccan heralad

‘ലൗ ജിഹാദ്‌’ വാദങ്ങള്‍ തള്ളി; പങ്കാളിയെ തെരഞ്ഞെടുക്കാന്‍‌ മതം നോക്കണ്ടെന്ന്‌ അലഹബാദ്‌ കോടതി

ലക്‌നൗ: ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്റെ ‘ലൗ ജിഹാദ്‌’ വിരുദ്ധ നിയമ നിര്‍മാണ നീക്കത്തിന്‌ തിരിച്ചടിയായി അലഹബാദ്‌ ഹൈക്കോടതി വിധി. പ്രായപൂര്‍ത്തിയായ രണ്ട്‌ പേരുടെ വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത്‌…

പൗരത്വ പ്രതിഷേധം; ചെന്നൈയിൽ റാലി സംഘടിപ്പിച്ചതിനു എംകെ സ്റ്റാലിനെതിരെ  എഫ്ഐആർ 

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിഎംകെ യിലെ എട്ടായിരിത്തിലധികം പ്രവർത്തകർക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലി…

ഫാത്തിമയുടെ ആത്മഹത്യ; തൂങ്ങി മരണമെന്ന് എഫ്ഐആര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും. ഫാത്തിമയുടേത് തൂങ്ങിമരണമാണെന്നും,…

ചിന്മയാനന്ദിനെതിരായ എഫ്ഐആറിൽ ബലാത്സംഗക്കുറ്റം കൂട്ടിച്ചേർക്കാൻ നിയമ വിദ്യാർത്ഥിനിയുടെ ശ്രമം

പ്രയാഗരാജ്:   മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാർത്ഥിനി എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി അലഹബാദ് കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനി സമർപ്പിച്ച…

പീഡനക്കേസില്‍ ബിനോയ് കോടിയേരി നാളെ ഡി.എന്‍.എ. പരിശോധന വിധേയനാകണം:ബോംബെ ഹൈക്കോടതി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ. പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു.…