Mon. Nov 18th, 2024

Tag: ഇന്ത്യ

ഇന്ത്യൻ റൂപേയ് കാർഡ് ഇനി യു എ ഇ യിലും ഉപയോഗിക്കാം; നടപടികളുടെ വേഗത കൂട്ടി

ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ…

മൊഹാലി ടി20 യിൽ ദക്ഷണാഫ്രിക്കയ്ക്കെതിരെ വിജയ തുടക്കവുമായി ഇന്ത്യ

മൊഹാലി: ആദ്യ കളി മഴമൂലം ഉപേക്ഷിച്ചെങ്കിലും രണ്ടാമൂഴത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി-20യില്‍ ഇന്ത്യക്ക് അത്യുജ്വല വിജയം. ദക്ഷിണാഫ്രിക്കയുടെ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറു പന്ത് ശേഷിക്കെ വെറും…

മതേതര സ്വഭാവമുള്ള പരസ്യത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ബഹിഷ്കരണാഹ്വാനം

ന്യൂഡൽഹി : മതേതരത്വ സ്വഭാവമുള്ള വിവിധ പരസ്യങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന്, സാമൂഹികമാധ്യമങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കളുടെ ആഹ്വാനം. ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം വ്യാപിക്കുന്നത്. പ്രധാനമായും ചായപ്പൊടി…

ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ നാല് ഇന്ത്യക്കാര്‍ വിചാരണ നേരിടേണ്ടി വരും

ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1ലെ 24 ഇന്ത്യക്കാരില്‍ നാല് പേര്‍ വിചാരണ നേരിടേണ്ടി വരും. യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ചതിനാണ് നിയമ…

ഇന്ത്യൻ വ്യോമസേന മൊബൈൽ ഗെയിം വരുന്നു

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും…

ഇന്ത്യന്‍ ഓയിലിന് കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാം റാങ്ക്

ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ…

അസം പ്രളയത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന

ഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും…

ഇന്ത്യയില്‍ ഈ വര്‍ഷം വാട്‌സ്ആപ്പ് ഇ-പെയ്‌മെന്റ് സര്‍വീസ് ആരംഭിക്കും

  വാട്‌സാപ്പിലെ പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷംതന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് വാട്‌സ്ആപ്പ് ഗ്ലോബല്‍ തലവന്‍ വില്‍ കാത് കാര്‍ട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി പെയ്‌മെന്റ്…

ഓപ്പോ പിൻമാറി, ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർ ബൈജൂസ്‌ ആപ്പ്

മുംബൈ: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങുന്നു. ചൈനീസ് മൊബൈല്‍ ബ്രാന്റ് ഓപ്പോ പിന്മാറുന്ന ഒഴിവിലേക്കാണ് ബൈജൂസ് ലേർണിങ്…

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ…